MLAയുടെ കാറിന് കടന്നു പോകാൻ സൗകര്യമൊരുക്കിയില്ലെന്ന് ആരോപണം; ഗർഭിണി അടക്കമുള്ളവർക്ക് നേരെ ആക്രമണം; ജി. സ്റ്റീഫനും DYFI പ്രവർത്തകർക്കുമെതിരെ ആരോപണം
തിരുവനന്തപുരം: എംഎൽഎയുടെ കാറിന് കടന്നു പോകാൻ സൗകര്യമൊരുക്കിയില്ലെന്നാരോപിച്ച് എട്ട് മാസം ഗർഭിണിയായ യുവതി അടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം. തിരുവനന്തപുരം കാട്ടക്കടയിലാണ് സംഭവം. അരുവിക്കര എംഎൽഎ ജി. ...