വാക്കുകൾ പ്രവൃത്തികളാകുന്നിടം! സുരേഷ് ഗോപി ജി-7 ഉച്ചകോടിയിൽ, ഈജിപ്ത് ടൂറിസം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ജി-7 ഉച്ചകോടിയിൽ ടൂറിസം മന്ത്രിതല ചർച്ചകളിൽ പങ്കെടുക്കാൻ ഇറ്റലിയിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇവിടെ നിന്നുള്ള ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ...

