ഇറാനെതിരെ ജി7 രാജ്യങ്ങളുടെ ഉപരോധം ഉടൻ പ്രഖ്യാപിക്കും; ഇസ്രായേലിനോടുള്ള യുഎസിന്റെ പ്രതിബദ്ധത ഉറച്ചതാണെന്ന് ജോ ബൈഡൻ
ന്യൂയോർക്ക്: ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ ആക്രമണത്തെക്കുറിച്ച് ജി7 നേതാക്കളുമായി ചർച്ചകൾ നടത്തിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേലിന്റെ സുരക്ഷയ്ക്ക് അമേരിക്കയുടെ പ്രതിബദ്ധത അതിശക്തമാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ...