ദലൈലാമയുടെ ഓഫീസിന് ലുട്ട്യൻസ് ഡൽഹിയിൽ ബംഗ്ലാവ് അനുവദിച്ച് കേന്ദ്രസർക്കാർ; നന്ദി പറഞ്ഞ് ടിബറ്റൻ ജനത
ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ ഓഫീസിനായി കേന്ദ്ര സർക്കാർ ലുട്ട്യൻസ് ഡൽഹിയിൽ ബംഗ്ലാവ് അനുവദിച്ചു. ദലൈലാമയുടെ ഓഫീസും ആത്മീയ, മാനുഷിക പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന ഗാഡൻ ഫോഡ്രാങ് ...

