ലിബിയൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകനെ അജ്ഞാതർ വെടിവച്ചു കൊന്നു; സൈഫ് അൽ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടത് സ്വന്തം വീട്ടിൽ
ന്യൂഡൽഹി: മുൻ ലിബിയൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകൻ, സൈഫ് അൽ ഇസ്ലാം ഗദ്ദാഫിയെ അജ്ഞാതർ വെടിവച്ചു കൊന്നു. ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് 136 കിലോമീറ്റർ ...

