മോദി സർക്കാരിന്റെ മൂന്നാം ഊഴത്തിൽ ആഗോള രാഷ്‌ട്രതന്ത്രം ഏറ്റവും മികച്ച നിലയിൽ; പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തെ പ്രശംസിച്ച് നിതിൻ ഗഡ്കരി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തെ പ്രശംസിച്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പ്രധാനമന്ത്രിയുടെ മൂന്ന് ദിവസത്തെ യുഎസ് സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിയെന്നും, ആഗോള ...




