‘ഗഗനചാരി’യുമായി ഗോകുൽ സുരേഷും അജു വർഗീസും; ഏലിയൻ ചിത്രം തിയേറ്ററുകളിലേക്ക്
അരുൺ ചന്തുവിന്റെ സംവിധാനത്തിലൊരുങ്ങിയ ഏലിയൻ ചിത്രം 'ഗഗനചാരി'യുടെ റിലീസ് തീയതി പുറത്ത്. ഗോകുൽ സുരേഷും അജു വർഗീസും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ജൂണ്‍ 21ന് തിയേറ്ററുകളിലെത്തും. ആഗോള തലത്തിൽ ...

