അഭിമാനം വാനോളം; ഗഗൻയാൻ ദൗത്യത്തിലെ മലയാളിയെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
തിരുവനന്തപുരം: ഭാരതത്തിന്റെ പ്രഥമ ബഹിരാകാശ ദൗത്യമായ ഗഗൻയാനിൽ മലയാളിതിളക്കം. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ഗഗൻയാൻ ദൗത്യത്തിലെ നാല് ബഹിരാകാശ സഞ്ചാരികളിൽ ഒരാൾ. ദൗത്യ ...