ചരിത്രമെഴുതി ഇന്ത്യന്‍ പുരുഷ വോളിബോള്‍ ടീം; എവിസി മെന്‍സ് കപ്പില്‍ ആദ്യമായി മെഡല്‍; പരാജയപ്പെടുത്തിയത് നിലവിലെ ചാമ്പ്യന്മാരായ ബഹ്റൈനിനെ
അഹമ്മദാബാദ്: എവിസി മെന്‍സ് കപ്പില്‍ ഇന്ത്യന്‍ പുരുഷ വോളിബോള്‍ ടീമിന് ചരിത്രനേട്ടം. നിലവിലെ ചാമ്പ്യന്മാരായ ബഹ്റൈനിനെ 3-1ന് തോല്‍പ്പിച്ച് ഇന്ത്യ ആദ്യമായി ടൂര്‍ണമെന്റില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി. ...

