‘ഇസ്ലാം മതത്തെ അധിക്ഷേപിച്ചു’; ശ്രീലങ്കയിൽ ബുദ്ധ സന്ന്യാസിക്ക് 9 മാസം തടവ് ശിക്ഷ
കൊളംബോ: ഇസ്ലാമിനെ അവഹേളിച്ചതിന് ശ്രീലങ്കൻ ബുദ്ധ സന്ന്യാസിക്ക് 9 മാസം തടവ് ശിക്ഷ. പുറത്താക്കപ്പെട്ട മുൻ പ്രസിഡൻ്റ് ഗോതബയ രാജപക്‌സെയുടെ അടുത്ത അനുയായിയായ ശ്രീലങ്കൻ സന്യാസി ഗലഗോഡത്തെ ...

