ഉത്തരാഖണ്ഡിൽ കനത്ത മഞ്ഞുവീഴ്ച; വെള്ള പുതച്ച് ഗംഗോത്രി ക്ഷേത്രം
ഡെറാഡൂൺ: തീർത്ഥാടന കേന്ദ്രമായ ഗംഗോത്രിയിലും കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചു. ഉത്താരഖണ്ഡിന്റെ വിവിധ പ്രദേശങ്ങളിൽ നേരത്തെ ശൈത്യകാലം ആരംഭിച്ചിരുന്നെങ്കിലും ഗംഗോത്രിയിൽ ഇന്നാണ് മഞ്ഞുവീഴ്ച ഉണ്ടായത്. ഗംഗോത്രി ക്ഷേത്രവും പരിസരപ്രദേശങ്ങളും ...