ഗാന്ധി ജയന്തി ദിനത്തിൽ മദ്യ കച്ചവടം; മന്ത്രി വീണാ ജോർജ് സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ച യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: കാപ്പ പ്രതിക്കൊപ്പം മന്ത്രി മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ച യുവാവ് ഗാന്ധിജയന്തി ദിനത്തിൽ വിദേശ മദ്യവുമായി അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ മയിലാടുംപാറയിൽ ഇന്നലെയാണ് സംഭവം. കുമ്പഴ സ്വദേശി ...