ഒന്നരക്കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍: ഗാന്ധിപാര്‍ക്ക് നവീകരണത്തിന്റെ മറവില്‍ വന്‍ അഴിമതി
തിരുവനന്തപുരം: ഗാന്ധിപാര്‍ക്ക് നവീകരണത്തിന്റെ മറവില്‍ വന്‍ അഴിമതിഎന്ന് ആരോപണം .ഒന്നരക്കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഗാന്ധി പാര്‍ക്കില്‍ നടത്തിയെന്ന് കോര്‍പ്പറേഷന്‍ ഭരണസമിതി പറയുന്നുണ്ടെങ്കിലും ഇത്രയും തുക മുടക്കിയതിന്റെ ...

