കേരളത്തിൽ ജയ് ശ്രീറാം വിളിച്ചാൽ പ്രശ്‌നം, അയ്യപ്പനെപ്പറ്റിയുള്ള സിനിമ എടുത്താൽ പ്രശ്‌നം, ഗണപതി പ്രശ്‌നം; എന്റെ വിശ്വാസത്തെ പറഞ്ഞാൽ ഞാൻ പ്രതികരിക്കും; അതിന് പ്രത്യേക നട്ടെൽ ഒന്നും വേണ്ട: ഉണ്ണി മുകുന്ദൻ
ഒറ്റപ്പാലം: തന്റെ വിശ്വാസത്തെ അവഹേളിച്ചാൽ അതിനെതിരെ ശബ്ദമുയർത്തുമെന്ന് നടൻ ഉണ്ണി മുകുന്ദൻ. അതിന് ഒരു പ്രത്യേക നട്ടെല്ലിന്റെ ആവശ്യമൊന്നുമില്ല. കേരളത്തിൽ ജയ് ശ്രീറാം വിളിച്ചാൽ പ്രശ്‌നം, അയ്യപ്പനെപ്പറ്റിയുള്ള ...