അന്നത്തെ ഡീൽ? ആ യോഗത്തിന് പിന്നിൽ? ഗണേശപൂജയ്‌ക്ക് മോദി എത്തിയത് എന്തിന്? മറുപടിയുമായി ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: ഗണേശപൂജയോടനുബന്ധിച്ച് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ വീട് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രതികരിച്ച് ചീഫ് ജസ്റ്റിസ്. ഇത്തരം കൂടിക്കാഴ്ചകളിൽ ജുഡീഷ്യൽ വിഷയങ്ങളൊന്നും ചർച്ച ചെയ്യപ്പെടാറില്ലെന്ന ...

