Ganesh Visarjan Accident - Janam TV

Ganesh Visarjan Accident

ഗണേശ വിഗ്രഹനിമജ്ജന ഘോഷയാത്രയ്‌ക്കിടയിൽ ട്രാക്ടർ പാഞ്ഞുകയറി; രണ്ട് ആൺകുട്ടികൾക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്, ബ്രേക്കിന് പകരം ആക്സിലറേറ്റർ അമർത്തിയെന്ന് ന്യായീകരണം

റായ്ച്ചൂർ: ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ നിയന്ത്രണം വിട്ട ട്രാക്ടർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി രണ്ട് ബാലന്മാർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. കർണാടകയിലെ റായ്ച്ചൂർ നഗരത്തിലെ സാഹിറാബാദിലുള്ള എം. ...