കോൺഗ്രസിൽ വെറുപ്പിന്റെ ഭൂതം; വിദേശമണ്ണിൽ ഇന്ത്യാ-വിരുദ്ധ പ്രചാരണം നടത്തുന്നു, ഗണപതിപൂജയോടും പാർട്ടിക്ക് വെറുപ്പ്: നരേന്ദ്രമോദി
ന്യൂഡൽഹി: ഗണേശോത്സവ വിവാദത്തിൽ കോൺഗ്രസിനെതിരെ വീണ്ടും വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗണേശപൂജയോട് കോൺഗ്രസ് പാർട്ടി വെറുപ്പ് വച്ചുപുലർത്തുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു. രാജ്യത്തിന്റെ വിശ്വാസത്തെയും സംസ്കാരത്തെയും ആത്മാർത്ഥമായി ...



