സപ്തതി ആഘോഷം ഗംഗയോടൊപ്പം; പിറന്നാൾ ദിനത്തിൽ ഗംഗാഘട്ടിൽ ആരതി നടത്തി അനുപം ഖേർ
തന്റെ 70-ാം പിറന്നാൾ ദിനത്തിൽ ഗംഗയിൽ ആരതി നടത്തി ബോളിവുഡ് നടൻ അനുപം ഖേർ. കുടുംബത്തോടൊപ്പമാണ് അനുപം ഗംഗയിലെത്തിയത്. അമ്മ ദുലാരി, സഹോദരൻ രാജു ഖേർ എന്നിവർ ...

