ഗംഗയടക്കം രാജ്യത്തെ 8 പുണ്യനദികളിൽ നിന്ന് ശേഖരിച്ച 1,008 ലിറ്റർ ജലം ,514 ദേവതകൾക്ക് കലശങ്ങൾ, 56 യാഗശാലകളും 184 കുണ്ഡങ്ങളും,17 വർഷത്തെ ഇടവേളയ്ക്ക് ശേഷം സെപ്റ്റംബർ 17ന് മീനാക്ഷി അമ്മന് മഹാകുംഭാഭിഷേകം
മധുര: ചരിത്രപ്രസിദ്ധമായ മധുര മീനാക്ഷി സുന്ദരേശ്വര ക്ഷേത്രത്തിലെ മഹാകുംഭാഭിഷേകത്തിന് മുന്നോടിയായുള്ള ആചാരപരമായ ചടങ്ങുകൾക്ക് തുടക്കമായി. സെപ്റ്റംബർ 17ന് നടക്കുന്ന മഹാകുംഭാഭിഷേകത്തിന് മുന്നോടിയായുള്ള പ്രാരംഭ ചടങ്ങുകൾ ഞായറാഴ്ച രാവിലെ ...

