ഓണത്തിന് ചിരിക്കളം ഒരുക്കാൻ അവരെത്തി ; ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിന്റെ ട്രെയിലർ പുറത്തിറങ്ങി
ഓണം റിലീസിനൊരുങ്ങുന്ന ചിത്രം ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിന്റെ ട്രെയിലർ പുറത്തിറങ്ങി. ഫഹദ് ഫാസിലിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. ചിരിയും നർമവും ഒന്നിച്ചുള്ള ട്രെയിലർ ...

