ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാംഗങ്ങൾ അറസ്റ്റിൽ
ന്യൂഡൽഹി: ബിഷ്ണോയി സംഘാംഗങ്ങൾ വിദേശത്ത് പിടിയിൽ. യുഎസിലും ജോർജിയയിലുമായി രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ സുരക്ഷാ ഏജൻസികളും ഹരിയാന പൊലീസും സംയുക്തമായി നടത്തിയ അന്താരാഷ്ട്ര ഓപ്പറേഷനിലാണ് ...

