നല്ലവരായ ഉണ്ണികൾ റോഡരികിലും ചെടി നട്ടു; പിഴുതെടുത്ത് നശിപ്പിച്ച് എക്‌സൈസ്
കൊല്ലം: റോഡരുകിൽ വളർന്നു നിൽക്കുന്ന കഞ്ചാവുചെടികൾ കണ്ടെത്തി. കരുനാഗപ്പള്ളി - ഓച്ചിറ ദേശീയപാത പുതുമണ്ണയിലാണ് പുഷ്പിക്കാൻ പാകമായ കഞ്ചാവ് ചെടികൾ കണ്ടെത്തിയത് വിവരമറിഞ്ഞ് കരുനാഗപ്പള്ളി എക്സൈസ് സംഘം ...