GANSTER - Janam TV

GANSTER

പൊലീസുമായുള്ള ഏറ്റുമുട്ടലിൽ 3 ഗുണ്ടകൾ കൊല്ലപ്പെട്ടു; മരിച്ചവരിൽ ഹണിട്രാപ്പ് കൊലക്കേസിലെ പ്രതികളും

സോനിപത്ത്: ഹരിയാനയിൽ കൊലക്കേസ് പ്രതികൾ ഉൾപ്പെടെ മൂന്ന് ഗുണ്ടകൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി സോനിപത്ത് ജില്ലയിലെ ഖാർഖോഡയിലായിരുന്നു സംഭവം. രഹസ്യ വിവരത്തെ തുടർന്ന് ക്രൈംബ്രാഞ്ചും ...