ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന പാർവതീ സങ്കൽപം; തിരുകരുകാവൂർ ഗർഭരക്ഷാംബിഗൈ ക്ഷേത്രം
സന്തോഷകരവും വിജയകരവുമായ ദാമ്പത്യജീവിതത്തിനും, സത്സന്താനലബ്ധിക്കും , ആരോഗ്യകരമായ പ്രസവത്തിനും വേണ്ടിയുള്ള പ്രാർത്ഥനകൾ അറിഞ്ഞു കേൾക്കുന്ന ദേവതയാണ് ഗർഭരക്ഷാംബിക. തമിഴ്‌നാട്ടിലെ കുംഭകോണത്ത് നിന്ന് 20 കിലോമീറ്റർ അകലെ, തിരുകരുകാവൂരിൽ ...

