നിഗൂഢതകൾ ഒളിപ്പിച്ച് ’ഗരുഡൻ’; ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന ട്രെയിലർ പുറത്ത്
സുരേഷ് ഗോപി ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഗരുഡൻ. സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ലീഗൽ ത്രില്ലർ ചിത്രമാണ് ...

