ഇതൊരു ടീമല്ല, പരസ്പരം പാര പണിയുന്ന താരങ്ങൾ; ഗ്രൂപ്പുകൾ: തുറന്നടിച്ച് പാക് പരിശീലകൻ
ടി20 ലോകകപ്പിൽ നിന്ന് ദയനീയമായി പരാജയപ്പെട്ട പാകിസ്താൻ ടീമിനെതിരെ തുറന്നടിച്ച് പരിശീലകൻ ഗാരി കിർസ്റ്റൺ. പാകിസ്താൻ ടീമിൽ ഐക്യമില്ലെന്നും താരങ്ങൾ തമ്മിലടിയാണെന്നുമാണ് അദ്ദേഹം തുറന്നടിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ...

