മദ്യപിച്ച് ശ്മശാന ജോലിക്കാർ; സംസ്കാര ചടങ്ങിൽ കർമം ചെയ്യുന്നതിനിടെ തീപിടിത്തം, 3 പേർക്ക് പരിക്ക്
കോട്ടയം: സംസ്കാര ചടങ്ങിൽ കർമം ചെയ്യുന്നതിനിടെ ഗ്യാസ് ക്രിമറ്റോറിയത്തിലെ പാചക വാതകത്തിൽ നിന്ന് തീപടർന്ന് അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. റാന്നിയിലെ പഴവങ്ങാടി ജണ്ടായിക്കൽ വാതക ...

