ടൂൾസ് എടുത്തോളൂ, ‘ചന്ദ്രൻ’ വരെ പോയിവരാം! ദക്ഷിണ ധ്രുവത്തിൽ ഗ്യാസ് പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ നാസ; 10 വർഷത്തെ ആയുസുള്ള പൈപ്പിടുന്നത് റോബോട്ടുകൾ
ചന്ദ്രനിൽ മനുഷ്യവാസം സാധ്യമാകുമോയെന്ന് അറിയാനായി പുത്തൻ പരീക്ഷണത്തിനൊരുങ്ങി നാസ. ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ ഗ്യാസ് പൈപ്പ്‌ലൈൻ സ്ഥാപിക്കാനാണ് അമേരിക്കൻ ഏജൻസി ലക്ഷ്യമിടുന്നത്. 'ലൂണാർ സൗത്ത് പോൾ ഓക്സിജൻ ...

