ശബരിമലയിൽ ആദ്യമായി മഴമാപിനികൾ’, മഴ അളന്ന് കൃത്യമാക്കും
ശബരിമലയിൽ ആദ്യമായി സ്ഥാപിച്ച മൂന്ന് മഴമാപിനികൾ മേഖലയിലെ പ്രാദേശികമായി ലഭിക്കുന്ന മഴയുടെ അളവ് കൃത്യമായി അറിയാനും അതിനനുസരിച്ച് മുൻകരുതലുകൾ നടപടികൾ സ്വീകരിക്കാനുമാകും. മണ്ഡലകാലം തുടങ്ങിയ നവംബർ 15 ...

