ഗംഭീറിന് വീണ്ടും വധഭീഷണി; കൊല്ലാനാണ് ഞങ്ങൾ ഉദ്ദേശിച്ചത്, പക്ഷേ നിങ്ങൾ അതിജീവിച്ചു; ഇത്തവണയും ‘ഐഎസ് കശ്മീർ’ വിലാസത്തിൽ നിന്ന്
ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെതിരെ വീണ്ടും വധഭീഷണി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന രണ്ടാമത്തെ ഇ-മെയിൽ ബുധനാഴ്ച ഗംഭീറിന് ലഭിച്ചു. isiskashmir@gmail.com എന്ന വിലാസത്തിൽ ...