മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷും; ഗൗതം വാസുദേവ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. കൊച്ചിയിലാണ് ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ പേര് പുറത്തുവിട്ടിട്ടില്ല. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിൽ ...