ഇത്ര വലിയ യുദ്ധമായിട്ടും കൊല്ലപ്പെട്ടവരുടെ എണ്ണം പ്രതീക്ഷിച്ചതിലും കുറവ്; ഗാസയിലെ യുദ്ധം തുടരാനുള്ള ഉയര്‍ന്ന ശേഷി തങ്ങള്‍ക്കുണ്ടെന്ന് ഹമാസ് നേതാവ്
ഗാസ: ഇസ്രായേലിനെതിരെ 11 മാസത്തിലേറെയായി തുടരുന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പ്രതീക്ഷിച്ചതിലും വളരെ കുറവാണെന്ന് ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഒസാമ ഹംദാന്‍. ഹമാസിന് നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും, ഇനിയും ...