പണം സമ്പാദിക്കാൻ ആഗ്രഹം ; ഹിന്ദു സന്യാസിമാരുടെ വേഷത്തിൽ ഭിക്ഷാടനത്തിനെത്തി ; മൂന്ന് മുസ്ലീം യുവാക്കളെ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ
ലക്നൗ : ഹിന്ദു സന്യാസിമാരുടെ വേഷത്തിൽ ഭിക്ഷാടനം നടത്തിയ മൂന്ന് മുസ്ലീം യുവാക്കൾ അറസ്റ്റിൽ . ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിൽ നിന്നാണ് സംശയാസ്പദമായ സാഹചര്യത്തിൽ സൊഹ്‌റാബ് ഖാൻ, ...

