ഭീകരവാദപ്രവർത്തനങ്ങൾ ഇന്ത്യ അംഗീകരിക്കില്ല; ഗാസയിൽ വെടി നിർത്തൽ പ്രഖ്യാപിക്കണമെന്ന് എസ് ജയശങ്കർ
റിയാദ്: സംഘർഷ മേഖലയായ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. ഗാസയിലെ സ്ഥിതി അതിരൂക്ഷമായി മാറുകയാണ്. നിരപരാധികളായ സാധാരണക്കാർ യുദ്ധമുഖത്ത് മരിച്ചു ...

