കരാറിലുള്ള കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ വീഴ്ച പറ്റിയെന്ന് GCDA ചെയർമാൻ ; അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സസ്പെൻഷൻ
എറണാകുളം: കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടിയിലുണ്ടായ വീഴ്ചയിൽ ജിസിഡിഎയിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ സസ്പെൻഡ് ചെയ്തു. വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ജിസിഡിഎ എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്എസ് ...

