പല്ലികൾക്ക് ‘ആറാം ഇന്ദ്രിയം’; മറഞ്ഞിരിക്കുന്ന ആ രഹസ്യം കണ്ടെത്തി ഗവേഷകർ…
ലോ-ഫ്രീക്വൻസി വൈബ്രേഷനുകൾ കണ്ടുപിടിക്കാൻ പല്ലികൾക്ക് അവയുടെ സന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ട അകത്തെ ചെവിയുടെ ഒരു ഭാഗം ഉപയോഗിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഈ സെൻസറി പാത അവയുടെ പതിവ് കേൾവിയെ ...

