പ്രിയ ജോഡികൾ ഒറ്റ ഫ്രെയിമിൽ; വൈറലായി കരീനയുടേയും ഷാഹിദിന്റേയും ചിത്രങ്ങൾ ; താരങ്ങൾ എത്തിയത് കുടുംബത്തോടൊപ്പം
ബോളിവുഡ് സിനിമാപ്രേമികളുടെ ഇഷ്ട ജോഡികളാണ് കരീന കപൂറും ഷാഹിദ് കപൂറും. ഇരുവരുടെയും പ്രണയവും പിന്നീടുള്ള വേർപിരിയലും ബോളിവുഡ് സിനിമാലോകത്ത് ഏറെ ചർച്ചയായിരുന്നു. കരീന- ഷാഹിദ് ബ്രേക്കപ്പ് വാർത്ത ...