‘ചാഞ്ചാട്ടം’ സെറ്റിൽ അങ്ങനെ സംഭവിച്ചിട്ടില്ല, സന്തോഷമായി പിരിഞ്ഞതാണ്: ഗീത വിജയനെ തള്ളി സംവിധായകൻ തുളസീദാസ്
നടി ഗീത വിജയന്റെ ആരോപണത്തിന് മറുപടി നൽകി സംവിധായകൻ തുളസീദാസ്. 'ചാഞ്ചാട്ടം' സിനിമാ സെറ്റിൽ വച്ച് സംവിധായകനിൽ നിന്ന് മോശം അനുഭവം നേരിട്ടുവെന്നായിരുന്നു ഗീത വിജയന്റെ ആരോപണം. ...


