Gen. N.S. Raja Subramani - Janam TV

Gen. N.S. Raja Subramani

ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി ജനറല്‍ എന്‍.എസ്. രാജ സുബ്രഹ്‌മണി ചുമതലയേറ്റു; തിയറ്ററൈസേഷനും തദ്ദേശീയവല്‍ക്കരണത്തിനും മുന്‍ഗണന

ന്യൂഡല്‍ഹി: പാകിസ്താന്‍, ചൈന തുടങ്ങിയ അയല്‍രാജ്യങ്ങളുമായുള്ള പ്രതിരോധ കാര്യങ്ങളില്‍ സവിശേഷ വൈദഗ്ധ്യമുള്ള ജനറല്‍ എന്‍.എസ്. രാജ സുബ്രഹ്‌മണി ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി ചുമതലയേറ്റു. ...