കെസിആറിന്റെ പിങ്കിൽ നിന്ന് മോദിയുടെ കാവിയിലേയ്‌ക്ക് തെലങ്കാന; സാരഥിയായി ബണ്ടി സഞ്ജയ് കുമാർ എന്ന ചാണക്യൻ
തെലങ്കാന മുൻ മുഖ്യമന്ത്രിയും ഭാരത് രാഷ്ട്രസമിതി (ബിആർഎസ്) സ്ഥാപകനുമായ കൽവകുന്ത്‌ല ചന്ദ്രശേഖർ റാവു എന്ന കെസിആറിന്റെ വാക്കുകൾക്കു മറുവാക്കില്ലാത്ത ഒരു കാലമുണ്ടായിരുന്നു തെലങ്കാനയ്ക്ക്. എന്നാൽ ഡിസംബറിൽ നടന്ന ...