വാക്ക് പാലിച്ചു; സുരേഷ് ഗോപിയുടെ സഹായത്തോടെ 10 ട്രാൻസ്ജെൻഡർമാർക്ക് ഇന്ന് ലിംഗമാറ്റ ശസ്ത്രക്രിയ; 10 പേർക്ക് കൂടി ധനസഹായം നൽകാൻ തയ്യാറെന്ന് താരം
കൊച്ചി: വാക്ക് പാലിച്ച് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ സാമ്പത്തിക സഹായത്തോടെ ട്രാൻസ്ജെൻഡർമാരുടെ ലിംഗമാറ്റ ശസ്ത്രക്രിയ അമൃത ആശുപത്രിയിൽ ഇന്ന് തുടങ്ങും. ഇതിനുള്ള രേഖകൾ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ...