ഓപ്പറേഷൻ സിന്ദൂറിന്റെ വിശദീകരണം; രാഷ്‌ട്രപതിയെ സന്ദർശിച്ച് ഇന്ത്യൻ സായുധസേന മേധാവികൾ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനെതിരെ ഭാരതം നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് വിശദീകരിച്ച് ഇന്ത്യൻ സായുധ സേന. പ്രതിരോധ മേധാവി ജനറൽ ...

