‘ഞാൻ എല്ലാവർക്കും കൊടുക്കും എനിക്ക് തരാൻ ആരുമില്ല’; പരിഭവിച്ച് മോഹൻലാൽ; സ്നേഹ ചുംബനം നൽകി ഇന്ദ്രൻസ്
അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിലെത്തിയ മോഹൻലാലിന്റെയും ഇന്ദ്രൻസിന്റെയും ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. മോഹൻലാലിൽ നിന്നും സ്നേഹാദരം ഏറ്റുവാങ്ങിയതിന് ശേഷം മോഹൻലാലിന്റെ കവിളിൽ ചുംബനം നൽകുന്ന ഇന്ദ്രൻസാണ് ...


