ഇനി തിങ്ങി ഞെരുങ്ങി യാത്ര വേണ്ട; 46 ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ച് റെയിൽവേ
ന്യൂഡൽഹി: ദീർഘദൂര ട്രെയിനുകളിൽ ജനറൽ ടിക്കറ്റിൽ യാത്ര ചെയ്യുന്നവരുടെ പരാതിക്ക് പരിഹാരമൊരുക്കി റെയിൽവേ. ദീർഘദൂര സർവീസുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചതായി റെയിൽവേ അറിയിച്ചു. 46 ദീർഘദൂര ...

