കുക്കു പരമേശ്വറിനെയും ഉണ്ണി ശിവപാലിനെയും പിന്തള്ളി; സിദ്ദിഖ് ‘ അമ്മ’യുടെ ജനറൽ സെക്രട്ടറി
എറണാകുളം: താര സംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖ്. ഇടവേള ബാബുവിന് പകരക്കാരനായാണ് സിദ്ദിഖ് എത്തുന്നത്. 25 വർഷത്തിന് ശേഷമാണ് അമ്മയ്ക്ക് പുതിയ ജനറൽ സെക്രട്ടറിയെ ...