ഫ്ളാറ്റിന് സമീപം ജനറേറ്റർ പാെട്ടിത്തെറിച്ചു; വമ്പൻ തീപിടിത്തം
ഗാസിയബാദിലെ ഒരു ഫ്ളാറ്റിന് സമീപം ജനറേറ്റർ പൊട്ടിത്തെറിച്ചു. പ്രദേശത്തെയാകെ കറുത്ത പുക മൂടിയിട്ടുണ്ട്. സ്ഫോടനം ഉണ്ടായതിന് പിന്നാലെ ഫ്ളാറ്റിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു. പ്രദേശത്ത് പുക പടർന്നതോടെ ...

