തിരുപ്പതിയെ കാവി തിലകമണിയിക്കാൻ വരപ്രസാദ് റാവു; ആത്മീയഭൂവിൽ ഇത്തവണ വമ്പൻ ട്വിസ്റ്റ്?
വിശ്വപ്രസിദ്ധം -തിരുപ്പതി ക്ഷേത്രങ്ങളുടെ നാടാണ് തിരുപ്പതി. തിരുപ്പതി ഭഗവാനെ ദർശിച്ചാൽ ജീവിതം ധന്യമായെന്നാണ് വിശ്വാസം. ഏതൊരു ഭക്തനും ജീവിതത്തിൽ ഒരിക്കലെങ്കിലും ദർശിക്കേണ്ട സ്ഥലങ്ങളിൽ പ്രധാനപ്പെട്ടതാണ് തിരുപ്പതി ബാലാജി ...