ഒടുവിൽ നേരം പുലർന്നു!! കാന്തപുരത്തിന്റെ നോളജ് സിറ്റിയിലേക്കുള്ള ‘ജെൻ്റസ് ഓൺലി’ നിബന്ധന കെ.എസ്.ആർ.ടി.സി പിൻവലിച്ചു; സ്ത്രീകൾക്കും പങ്കെടുക്കാം
മലപ്പുറം: റംസാൻ മാസത്തിൽ കാന്തപുരത്തിന്റെ നോളജ് സിറ്റിയിലേക്കുള്ള തീർത്ഥയാത്രയുടെ നിബന്ധന പിൻവലിച്ച് കെ.എസ്.ആർ.ടി.സി. ജെന്റസ് ഓൺലി യാത്ര ജനം ടിവി വാർത്തയാക്കിയോടെ സമൂഹ മാദ്ധ്യമങ്ങളിലും വലിയ ചർച്ചയായി. ...


