2024 ലെ ഭൗതിക ശാസ്ത്ര നൊബേൽ മെഷിൻ ലേണിംഗ് രംഗത്തെ അതികായർക്ക്; ജോൺ ഹോപ്പ്ഫീൽഡിനും ജെഫ്രി ഹിൻ്റണും പുരസ്‌കാരം
സ്വീഡൻ: 2024 ലെ ഭൗതിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു. രണ്ടുപേർക്കാണ് പുരസ്കാരം. മെഷീൻ ലേണിംഗ് രംഗത്തെ അതികായരായ ജോൺ ഹോപ്പ്ഫീൽഡിനും ജെഫ്രി ഹിൻ്റണുമാണ് ഈ വർഷത്തെ ഭൗതിക ...

