ഇടിക്കൂട്ടിലെ സിംഹ ഗർജ്ജനം; ബോക്സിങ് ഇതിഹാസം ജോർജ് ഫോർമാൻ അന്തരിച്ചു
അമേരിക്കൻ ബോക്സിങ് ഇതിഹാസം ജോർജ് ഫോർമാൻ (76) അന്തരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ കുടുംബമാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ വിയോഗ വാർത്ത സ്ഥിരീകരിച്ചത്. രണ്ട് വട്ടം ഹെവിവെയ്റ്റ് ...

